Browsing Tag

Tejaswin Shankar

ഹൈജംപിൽ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കറിന്റെ വെങ്കല നേട്ടം

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഹൈജംപ് മെഡൽ നേടി തേജസ്വിന്‍ ശങ്കര്‍. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 2.22 മീറ്റര്‍ ദൂരം താണ്ടിയാണ് തേജസ്വിന്‍ ശങ്കര്‍ ഈ ചരിത്ര നേട്ടം ഇന്ത്യയ്ക്കായി നേടിയത്. താരത്തിനെ ആദ്യം ഗെയിംസിനുള്ള…