Home Tags Subroto

Tag: Subroto

സുബ്രതോ മുഖർജി – ആദ്യ മത്സരം ജയിച്ച് ലക്ഷദ്വീപ്

17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ മത്സരത്തിൽ ജയം കണ്ട് ലക്ഷദ്വീപ്. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് കവരത്തി ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ എയർ...

സുബ്രതോ കപ്പിലെ കേരളത്തിന്റെ അവസാന പ്രതീക്ഷയായി BEMHSS നാളെ ഇറങ്ങും

ഇത്തവണത്തെ സുബ്രതോ കപ്പിൽ കേരളത്തിന്റെ അവസാന പ്രതീക്ഷയായി BEMHSS പാലക്കാട് നാളെ ഇറങ്ങും. സുബ്രതോ കപ്പിന്റെ അണ്ടർ 17 വിഭാഗത്തിലാണ് ബി ഇ എം ഹയർ സെക്കണ്ടറി സ്കൂൾ ഇറങ്ങുന്നത്. നേരത്തെ അണ്ടർ...

ചണ്ഡിഗഡിനെ കീഴ്പ്പെടുത്തി അഫ്ഗാനിസ്താന് സുബ്രതോ കപ്പ്

അണ്ടർ പതിനാല് സുബ്രതോ കപ്പ് കിരീടം തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയ്ക്ക് പുറത്തേക്ക്. ഇന്നലെ നടന്ന ഫൈനലിൽ ചണ്ഡിഗഡ് സ്കൂളിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അഫ്ഗാനിസ്താൻ ആണ് സുബ്രതോ കപ്പ് കിരീടം ഉയർത്തിയത്....

അവസാന മാച്ചിൽ ഗോൾ മഴ പെയ്യിച്ചിട്ടും കല്ലനോട് സ്കൂൾ സുബ്രതോ കപ്പിന് പുറത്ത്

ഡൽഹിയിൽ വച്ച് നടക്കുന്ന സുബ്രതോ കപ്പ് അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം ടൂർണ്ണമെന്റിൽ കോഴിക്കോട് കല്ലാനോട് സ്കൂൾ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. 7-0 എന്ന തകർപ്പൻ സ്കോറിന്റെ പിൻബലത്തിൽ കേന്ദ്രീയ വിദ്യാലയ മധ്യപ്രദേശ്...

സുബ്രതോ കപ്പ്; രണ്ടാം മത്സരത്തിൽ CBSEയെ 12 ഗോളിന് പരാജയപ്പെടുത്തി കല്ലാനോട്

  സുബ്രതോ കപ്പ് അണ്ടർ പതിനേഴ് പെൺകുട്ടികളുടെ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കല്ലാനോട് സ്കൂളിന് രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം. ഡെൽഹിയിൽ നടക്കുന്ന മത്സരത്തിൽ സി ബി എസ് ഇ സ്കൂളിനെ എതിരില്ലാത്ത...

സുബ്രതോ കപ്പ്; കേരളത്തിന്റെ അഭിമാനമാകാൻ കല്ലാനോട് സ്കൂൾ നാളെ ഇറങ്ങുന്നു

നാളെ ആരംഭിക്കുന്ന സുബ്രതോ കപ്പ് അണ്ടർ 17 പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റേയും കോഴിക്കോടിന്റേയും അഭിമാനമാകാൻ കല്ലാനോട് സ്കൂളിലെ പെൺകുട്ടികൾ നാളെ ഇറങ്ങും. കേരളത്തിലെ സുബ്രതോ കപ്പ് മത്സരങ്ങളിലെ ചാമ്പ്യന്മാരായാണ് കല്ലാനോട് സ്കൂൾ ഡെൽഹിയിലേക്ക്...

സുബ്രതോ കപ്പ്; നാലു ഗോൾ ജയത്തോടെ ലക്ഷദ്വീപ് തുടങ്ങി

സുബ്രതോ കപ്പിലെ തങ്ങളുടെ തുടക്കം ജയത്തോടെ ആഘോഷിച്ച് ലക്ഷദ്വീപ്. അണ്ടർ 14 സുബ്രതോ കപ്പിലെ ഗ്രൂപ്പ് എച്ചിലെ ആദ്യ പോരാട്ടത്തിൽ ദാമൻ ദിയുവിനെയാണ് ലക്ഷദ്വീപ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ലക്ഷദ്വീപ്...

നാഗാലാ‌ൻഡിനോട് പരാജയപ്പെട്ട് എം എസ് പി സുബ്രതോകപ്പിൽ നിന്ന് പുറത്ത്

സുബ്രതോ കപ്പ് അണ്ടർ 14 ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യാത്ര അവസാനിപ്പിച്ച് എം എസ് പി മടങ്ങുന്നു. ഇന്ന് നടന്ന ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ നാഗാലാ‌ൻഡിനോട് പരാജയപ്പെട്ടാണ് എം എസ്...

സുബ്രതോ കപ്പിൽ എം എസ് പിയുടെ ഗോൾ വർഷം, എതിരാളിയുടെ പോസ്റ്റിൽ 24 ഗോളുകൾ

സുബ്രതോ കപ്പിലെ എം എസ് പിയുടെ കുതിപ്പ് ഗോൾ മഴയുമായി തുടരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സി ബി എസ് ഇ ടീമിനെതിരെ എം എസ് പി അടിച്ചു...

സുബ്രതോ കപ്പ്, എയർ ഫോഴ്സിനെ തോൽപ്പിച്ച് എം എസ് പി മലപ്പുറം തുടങ്ങി

സുബ്രതോ കപ്പ് അണ്ടർ 14 ടൂർണമെന്റിൽ വിജയത്തോടെ എം എസ് പി തുടങ്ങി. ഇന്ന് നടന്ന എം എസ് പിയുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എം എസ് പി വിജയിച്ചത്....

സുബ്രതോ കപ്പ്, അണ്ടർ 14ൽ എം എസ് പി മലപ്പുറം ചാമ്പ്യന്മാർ

സുബ്രതോ കപ്പ് അണ്ടർ 14 വിഭാഗത്തിൽ എം എസ് പി മലപ്പുറം കേരള ചാമ്പ്യന്മാർ. ഇന്നലെ അണ്ടർ 17 വിഭാഗത്തിൽ ഫൈനലിൽ എം എസ് പിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു. അണ്ടർ 17 വിഭാഗത്തിൽ...

MSPയെ മലർത്തിയടിച്ച് പാലക്കാടൻ കാറ്റ്, BEMHSS സുബ്രതോ കപ്പ് കേരള ചാമ്പ്യൻസ്

അണ്ടർ പതിനേഴ് സുബ്രതോ കപ്പിൽ കേരളത്തെ BEMHSS പാലക്കാട് പ്രതിനിധീകരിക്കും. ഫറൂഖ് എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ കരുത്തരായ എം എസ് പി മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് BEMHSS സുബ്രൊതോ...

സുബ്രൊതോ കപ്പ് സംസ്ഥാനതലം നാളെ മുതൽ കോഴിക്കോട്

സുബ്രൊതോ മുഖർജി കപ്പ് സംസ്ഥാന തല മത്സരങ്ങൾ നാളെ മുതൽ കോഴിക്കോട് വെച്ച് നടക്കം. കോഴിക്കോട് ഫറൂഖ് ഹയർ സെക്കണ്ടറി സ്കൂൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. നാളെ മുതൽ 17ാം തീയ്യതി വരെയാണ്...
Advertisement

Recent News