Browsing Tag

sporting cp

ഒൻപത് ദിവസത്തിന് ശേഷം പുറത്താക്കൽ, സ്പോർട്ടിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോച്ച് മിഹജലോവിച്

സ്പോർട്ടിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഗോസ്ലോവിയന്‍ ഇതിഹാസം സിനിസ മിഹജലോവിച്. ഒൻപത് ദിവസത്തെ സേവനത്തിനു ശേഷമാണ് സിനിസ മിഹജലോവിചിനെ സ്പോർട്ടിങ് പുറത്താക്കിയത്. ഇതിനെതിരായാണ് 11 മില്യൺ യൂറോ നഷ്ടപരിഹാരത്തുകയായി സിനിസ മിഹജലോവിച്…

ഇറ്റാലിയൻ ഗോളിയെ സ്വന്തമാക്കി സ്പോർട്ടിങ്

ഇറ്റാലിയൻ ഗോൾ കീപ്പറായ എമിലിയാണോ വിവിയാനോയെ സ്പോർട്ടിങ് സ്വന്തമാക്കി. സീരി എ ക്ലബായ സാംപ്‌ടോറിയയുടെ താരമായ വിവിയാനോയെ രണ്ടു മില്ല്യൺ യൂറോയ്ക്കാണ് സ്പോർട്ടിങ് സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറിലാണ് വിവിയാനോ പോർചുഗലിലേക്ക് തിരിക്കുന്നത്.…

ചാംപ്യൻസ് ലീഗ്: ബാഴ്സ ഇന്ന് സ്പോർട്ടിങ്ങിനെതിരെ

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ബാഴ്സലോണ സ്പോർട്ടിങ് സിപി യെ നേരിടും. ബാഴ്സയുടെ മൈതാനമായ ക്യാമ്പ് ന്യൂവിലാണ് മത്സരം അരങ്ങേറുക. ബാഴ്സ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി യിൽ നിന്ന് ബാഴ്സ അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.…