Browsing Tag

Sikhar Dhawan

ഏഷ്യ കപ്പിലെ പ്രകടനം രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് രോഹിത് ശര്‍മ്മ, ധവാനും മികച്ച നേട്ടം

ഏഷ്യ കപ്പിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഏകദിന റാങ്കിംഗില്‍ വിരാട് കോഹ്‍ലിയ്ക്ക് പിന്നിലെത്തി രോഹിത് ശര്‍മ്മ. 884 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്‍ലിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കിലും വിരാട് കോഹ്‍ലിയുടെ…