Browsing Tag

Sheldon

പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്, 26 റണ്‍സ് ജയം, ഷെല്‍ഡണ്‍ കോട്രെലിനു അഞ്ച് വിക്കറ്റ്

ബാര്‍ബഡോസില്‍ നടന്ന വിന്‍ഡീസ് ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് വിജയം. ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ ശതകത്തിന്റെ(104*) മികവില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 289 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 47.4 ഓവറില്‍ 263 റണ്‍സിനു ഓള്‍ഔട്ട്…