Browsing Tag

Sevens Football

ഉത്തരമലബാറിലെ സെവൻസ് ക്ലബുകളെ ചേർത്ത് എം എഫ് എ ഒരു ക്ലബ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നു

ഉത്തര മലബാറിലെ സെവൻസ് ഫുട്ബോളിനെ നയിക്കുന്ന മലബാർ ഫുട്ബോൾ അസോസിയേഷൻ പ്രീസീസൺ ടൂർണമെന്റായി ക്ലബ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. എം എ എയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളെ അണിനിരത്തിയാകും ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ…