Browsing Tag

RTM

രണ്ട് RTM, ചെന്നൈ നില നിര്‍ത്തുക ആരെ?

ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ചെയ്തത് അവരുടെ കോര്‍ ടീമിലെ ഏറ്റവും പ്രാധാന്യമുള്ള താരങ്ങളെ നിലനിര്‍ത്തുക എന്നതായിരുന്നു. ധോണി, റൈന, ജഡേജ എന്നിവരായിരുന്നു അവര്‍. ഇത് കൂടാതെ കോച്ചിംഗ് സ്റ്റാഫിലും തങ്ങളുടെ പഴയ…