Home Tags Rogers Cup

Tag: Rogers Cup

നദാൽ മാസ്റ്റർക്ലാസ്സ്

റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്. ഇത് 33-മത് തവണയാണ് നദാൽ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. എടിപി 1000 സീരീസിൽ തനിക്ക് മേലെ ആരുമില്ലെന്ന്...

നദാൽ × സ്റ്റെഫാനോസ് ഫൈനൽ

റോജേഴ്‌സ് കപ്പിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ഗ്രീസിന്റെ സെൻസേഷൻ സ്റ്റെഫാനോസിനെ നേരിടും. അട്ടിമറികൾ ശീലമാക്കിയ ഗ്രീസ് താരം ഇന്നലെ വീഴ്ത്തിയത് സൗത്താഫ്രിക്കയുടെ കെവിൻ ആന്ഡേഴ്സനെയാണ്. അതും കഴിഞ്ഞ...

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ...

ദിമിത്രോവ്, സ്റ്റാൻ മുന്നോട്ട്

ഓസ്‌ട്രേലിയയുടെ നിക് കൈരൂയിസിനെ വാശിയേറിയ പോരാട്ടത്തിൽ തോല്പിച്ച് സ്വിസ്സ്‌ താരം സ്റ്റാൻ വാവ്രിങ്ക റോജേഴ്‌സ് കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. പരിക്ക് മൂലം ഏകദേശം ഒരു വർഷത്തിന് ശേഷം ഈയിടെ മാത്രം മടങ്ങിയെത്തിയ...

റോജേര്‍സ് കപ്പില്‍ നിന്ന് പിന്മാറി റോജര്‍ ഫെഡറര്‍

ഈ വര്‍ഷത്തെ റോജേര്‍സ് കപ്പില്‍ കളിക്കാനില്ലെന്ന് അറിയിച്ച് റോജര്‍ ഫെഡറര്‍. കാനഡയിലെ ആരാധകര്‍ക്ക് മുന്നില്‍ എന്നും കളിക്കുവാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും റോജര്‍ ഫെഡറര്‍ കൂട്ടിചേര്‍ത്തു. ടൊറോണ്ടോയിലും മോണ്ട്രിയലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 2014ല്‍ ടൊറോണ്ടോയില്‍...

സ്വരേവ് വീഴ്ത്തി ഫെഡററെ, മോണ്ട്രിയലില്‍ ഫൈനല്‍ തോല്‍വി

മോണ്ട്രിയൽ മാസ്റ്റേഴ്‌സ് ട്രോഫിയിൽ മുത്തമിടാമെന്നുള്ള ഫെഡററുടെ മോഹം ഒരിക്കൽ കൂടി പൊലിഞ്ഞു. യുവതാരം അലക്‌സാണ്ടർ സ്വരേവാണ് ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത് സ്‌കോർ 6-3,6-4. സ്വരേവിന്റെ സീസണിലെ രണ്ടാം മാസ്റ്റേഴ്സ് കിരീടമാണിത്. നിലവിലെ...

മോണ്ട്രിയൽ മാസ്റ്റേഴ്സ് : ഫെഡറർ ഫൈനലിൽ

റോബിൻ ഹാസേക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ വിജയിച്ച് റോജർ ഫെഡറർ മോണ്ട്രിയൽ മാസ്റ്റേഴ്സിന്റെ ഫൈനലിൽ പ്രവേശിച്ചു. 6-3, 7-6 എന്ന സ്കോറിനായിരുന്നു ഡച്ച് താരത്തിനെതിരെ ഫെഡററുടെ വിജയം. ഫൈനലിൽ ഫെഡറർ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ...

മോണ്ട്രിയൽ മാസ്റ്റേഴ്സ് : ഫെഡറർ സെമിയിൽ 

ഈ കൊല്ലത്തെ അതിശയിപ്പിക്കുന്ന ഫോം തുടരുന്ന റോജർ ഫെഡറർ കാനഡയിൽ നടക്കുന്ന മോണ്ട്രിയൽ മാസ്റ്റേഴ്സ് സീരീസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. സ്‌പെയിൻ താരമായ അഗൂതിനെ അനായാസം മറികടന്നാണ് ഫെഡറർ സെമിയിലേക്ക് പ്രവേശിച്ചത്. സ്‌കോർ 6-4,...
Advertisement

Recent News