Browsing Tag

Pradeep Sahu

പാക്കിസ്ഥാന്റെ സ്പിന്‍ കുരുക്കുകള്‍ അഴിക്കുവാന്‍ ഓസ്ട്രേലിയെ സഹായിക്കുന്നവരില്‍ മലയാളി സാന്നിധ്യവും

യുഎഇയില്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനെത്തുമ്പോള്‍ ഓസ്ട്രേലിയ ഭയപ്പെടേണ്ടത് പാക്കിസ്ഥാന്റെ സ്പിന്‍ ബൗളിംഗിനെയാണ്. കഴിഞ്ഞ തവണ യസീര്‍ ഷായുടെ സഹതാരം സുല്‍ഫിക്കര്‍ ബാബറിനു(14 വിക്കറ്റ്) മുന്നില്‍ തകര്‍ന്ന ഓസ്ട്രേലിയയ്ക്ക്…