Browsing Tag

Pieter Malan

മാര്‍ക്രത്തിനു സ്റ്റാന്‍ഡ്ബൈ ആയി പീറ്റര്‍ മലന്‍

ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് ആദ്യമായ ക്ഷണം ലഭിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ പീറ്റര്‍ മലന്‍. കേപ് ടൗണില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് എയ്ഡന്‍ മാര്‍ക്രത്തിനു പകരക്കാരനായി സ്റ്റാന്‍ഡ്ബൈ താരമായാണ് മലനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.…