Browsing Tag

Paul Reiffel

പോള്‍ റൈഫലിന്റെ മനംമാറ്റം ധോണിയെ കണ്ടിട്ട് – ഇയാന്‍ ബിഷപ്പ്

ശര്‍ദ്ധുല്‍ താക്കൂര്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ 19ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 27 റണ്‍സായിരുന്നു ടീം രണ്ടോവറില്‍ നേടേണ്ടിയിരുന്നത്. ഓവറിലെ ഒരു വൈഡ് ബോള്‍ തീരുമാനം പിന്നീട് വിവാദമായി മാറുകയായിരുന്നു. താക്കൂര്‍ എറിഞ്ഞ ഒരു പന്ത് വൈഡ് ലൈനിന്…