Browsing Tag

Paras Khadka

ജഴ്സി നം 77 റിട്ടയര്‍ ചെയ്യുവാന്‍ തീരുമാനിച്ച് നേപ്പാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

വിരമിച്ച ക്യാപ്റ്റന്‍ പരസ് ഖഡ്കയോടുള്ള ആദരസൂചകമായി 77ാം നമ്പര്‍ ജഴ്സി റിട്ടയര്‍ ചെയ്യുവാന്‍ തീരുമാനിച്ച് നേപ്പോള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. നേപ്പാള്‍ ക്രിക്കറ്റിന് താരം നല്‍കിയ സംഭാവനകളുടെ ആദരസൂചകമായാണ് ഈ നീക്കം. ഏതാനും ദിവസങ്ങള്‍ക്ക്…

ചരിത്രം കുറിച്ച് നേപ്പാള്‍, കന്നി ഏകദിന പരമ്പര സ്വന്തമാക്കി, നേപ്പാളിനായി കന്നി ശതകവുമായി പരസ് ഖഡ്ക

നേപ്പാളിനെ ചരിത്രമായി മാറിയ ഏകദിന വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ പരസ് ഖഡ്ക. ഇന്ന് യുഎഇയുടെ 254/6 എന്ന സ്കോര്‍ 32 പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് 2-1 എന്ന മാര്‍ജിനില്‍ തങ്ങളുടെ ആദ്യത്തെ ഏകദിന പരമ്പര വിജയം ഉറപ്പാക്കിയത്. ദുബായിയിലെ…

ആദ്യ ഏകദിന വിജയം നേടി നേപ്പാള്‍, ജയം ഒരു റണ്‍സിനു

നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനു വേണ്ടി പരസ്…

ആദ്യ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍, 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെ ജയം

നേപ്പാളിനെതിരെ കൂറ്റന്‍ ജയം അതായിരുന്നു യോഗ്യതയിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ കടമ്പ. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം ഇന്ന് നേപ്പാളിനെതിരെ നേടുമ്പോള്‍ ആ ആദ്യത്തെ കടമ്പ മറികടക്കുവാന്‍ അഫ്ഗാനിസ്ഥാനു കഴിഞ്ഞു. 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ന്…