Home Tags Mohun Bagan

Tag: Mohun Bagan

പെനാൽറ്റി ഗോളിൽ ഗോവയെ വീഴ്ത്തി മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഗോളിൽ എഫ്.സി ഗോവയെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. രണ്ടാം പകുതിയിൽ റോയ് കൃഷണയാണ് പെനാൽറ്റിയിലൂടെ മോഹൻ ബഗാന് വിജയം നേടിക്കൊടുത്തത്. ജയത്തോടെ...

“ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ” – ചേത്രി

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ആണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രണ്ട് ക്ലബുകളുടെയും ആരാധക കൂട്ടം അത്രയും വലുതാണ്. അതുകൊണ്ട് തന്നെ അവർ...

മോഹൻ ബഗാന്റെ കാൽദൈരയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

മോഹൻ ബഗാന്റെ മധ്യനിര താരമായ ഡാരൻ കാൽദൈരയെ കൊച്ചിയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടിയാണ് താരം ബൂട്ടണിഞ്ഞത്. 31കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുമുഖമല്ല. അവസാനമായി...

ഇന്ന് ഐലീഗിൽ അവസാനയങ്കം, കിരീടത്തിൽ മുത്തമിടാൻ നാലു ടീമുകൾ

ഇന്ന് ഐലീഗിൽ അത്യപൂർവ്വമായ അവസാന ദിവസമാണ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ലീഗിന്റെ രണ്ടാം ഡിവിഷൻ ലീഗിൽ അവസാന ദിവസം ടീമുകൾ അങ്കത്തിനിറങ്ങുമ്പോൾ ആദ്യ ആറു ടീമുകളിൽ ആർക്കും കപ്പ് ഉയർത്താം എന്ന ഗതി...

കിരീട പ്രതീക്ഷ നിലനിർത്തി മോഹൻ ബഗാന് ജയം

മോഹൻ ബഗാന്റെ കിരീട പ്രതീക്ഷകൾ കണക്കിൽ നിലനിർത്തി കൊണ്ട് ബഗാന് ജയം. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. നിഖിൽ കദമും അക്രമും ആണ് മോഹൻ...

നട്ടുച്ചയ്ക്ക് മത്സരം, അധികൃതർക്കെതിരെ മോഹൻ ബഗാൻ താരം

ഉച്ചയ്ക്ക് രണ്ടു മണിക്ക് മത്സരം ഷെഡ്യുൾ ചെയ്യുന്നതിനെ വിമർശിച്ച് മോഹൻ ബഗാൻ മധ്യനിരതാരം കാമറൂൺ വാട്സൺ രംഗത്തെത്തി. കേരളത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ മത്സരം നടത്തുന്നതിനെയാണ് അദ്ദേഹം വിമർശിച്ചത്. കളിക്കാരുടെ ആരോഗ്യം...

അഞ്ചു ഗോൾ പിറന്ന മത്സരത്തിൽ മോഹൻ ബഗാന് ജയം

അഞ്ച് ഗോൾ പിറന്ന മത്സരത്തിൽ നെറോക എഫ് സിയെ 3 -2 തോല്പിച്ച് മോഹൻ ബഗാന് ജയം. ജയത്തോടെ 24 പോയിന്റുമായി ബഗാൻ നാലാം സ്ഥാനത്താണ് . രണ്ടു തവണ മത്സരത്തിൽ ലീഡ്...

കബീർ രക്ഷകനായി, ചെന്നൈ സിറ്റി വീണ്ടും ബഗാനെ പിടിച്ചു കെട്ടി

സബ്സ്റ്റിട്യൂട്ട് ആയി എത്തിയ യുവ ഗോൾ കീപ്പർ കബീർ രക്ഷകനായ മത്സരത്തിൽ ചെന്നൈ സിറ്റി മോഹൻ ബഗാനെ പിടിച്ചു കെട്ടി. കോയമ്പത്തൂരിൽ വെച്ച നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിലാണ് ചെന്നൈ മോഹൻ...

ഐ ലീഗിൽ അട്ടിമറി, ചെന്നൈ സിറ്റിയോട് തോറ്റ് മോഹൻ ബഗാൻ

ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ...

ഇന്ത്യൻ ആരോസിനു സ്റ്റാന്റിംഗ് ഒവേഷൻ നൽകി മോഹൻ ബഗാൻ ആരാധകർ

മോഹൻ ബഗാൻ - ഇന്ത്യൻ ആരോസ് മത്സരത്തിന് ശേഷം തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ആരോസിനു മോഹൻ ബഗാൻ ആരാധകർ സ്റ്റാന്റിംഗ് ഒവേഷൻ നൽകി ആദരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിൽ...

സോണി നോർദേയ്ക്ക് പരിക്ക്, മോഹൻ ബഗാന് തിരിച്ചടി

മോഹൻ ബഗാന്റെ ഐ ലീഗ് സ്വപ്നങ്ങൾക്ക് തിരിച്ചടിയേകിക്കൊണ്ട് സോണി നോർദെക്ക് പരിക്ക്. കാലിലെ ഇഞ്ചുറി കാരണം രണ്ടാഴ്ചത്തെ വിശ്രമമാണ് സോണി നോർദെക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ സിറ്റി എഫ്‌സിക്ക് എതിരായ മത്സരവും ഇന്ത്യൻ...

മോഹൻ ബഗാന്റെ അടുത്ത രണ്ട് മത്സരങ്ങൾ സ്വന്തം ഗ്രൗണ്ടിൽ

മത്സര ദിവസം ചിലവ് ചുരുക്കലിന്റെ ഭാഗമായി മോഹൻ ബഗാന്റെ അടുത്ത രണ്ട് മത്സരങ്ങൾ അവരുടെ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടത്തും. സാൾട് ലേക് സ്റ്റേഡിയത്തിൽ വെച്ചാണ് മോഹൻ ബഗാന്റെ മത്സരങ്ങൾ ഇതുവരെ നടന്നു...

മുൻ ബെംഗളൂരു എഫ്‌സി താരം മോഹൻ ബഗാനിൽ

മുൻ ബെംഗളൂരു എഫ്‌സി താരം കാമറൂൺ വാട്സണെ മോഹൻ ബഗാൻ സൈൻ ചെയ്തു. ഡിഫെൻസിവ് മിഡ്ഫീൽഡറായ ആസ്ട്രേലിയൻ താരം മോഹൻ ബഗാന് വേണ്ടി ഈ സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കും. 30 കാരനായ...

കൊൽക്കത്ത ഡെർബി മാറ്റി വെച്ചു

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കൊൽക്കത്ത ഡെർബി മാറ്റിവെച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുതുക്കിയ ഡെർബി ഡേറ്റ് പുറത്ത് വിട്ടു. ജനുവരി 13 നടക്കാനിരുന്ന ഡെർബി ജനുവരി 21 ലേക്കാണ്...

ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ ചർച്ചിലിനെതിരെ

കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ മോഹൻ ബഗാൻ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിനാണ് തുടങ്ങുക. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം...
Advertisement

Recent News