Browsing Tag

Michael Atherton

“സ്റ്റുവർട്ട് ബ്രോഡിന് 600 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ കഴിയും”

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബോർഡിന് 600 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ ആതർടൺ. ടെസ്റ്റിൽ 600 വിക്കറ്റ് നേടാനുള്ള കഴിവ് ഇപ്പോഴും സ്റ്റുവർട്ട് ബ്രോഡിന് ഉണ്ടെന്നും ആതർടൺ പറഞ്ഞു. ഒരു ചാമ്പ്യൻ…