Browsing Tag

MI Capetown

എസ്എ20: ജോഫ്രയെ സ്വന്തമാക്കി എംഐ കേപ്ട‍ൗൺ

ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറെ തങ്ങളുടെ വൈൽഡ് കാര്‍ഡ് പ്ലേയറായി സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ഫ്രാഞ്ചൈസിയായ എംഐ കേപ്ടൗൺ. ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എംഐ കേപ്ടൗൺ. അതേ സമയം ജോഫ്ര…