Browsing Tag

Malmo FC

മാൽമോയെ ഗോളിൽ മുക്കി ചെൽസി, ജയത്തിലും തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

ചാമ്പ്യൻസ് ലീഗിൽ സ്വീഡിഷ് ചാമ്പ്യന്മാരായ മാൽമോക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി മാൽമോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ ഒരിക്കൽ പോലും ചെൽസി ഗോൾ കീപ്പർ മെൻഡിക്ക്