Browsing Tag

Maharashtra

ഫിറോസ് ഷാ കോട്‍ലയില്‍ റണ്‍മഴ, വിജയം ബംഗാളിനു

ലക്ഷ്യം 320. ഒരു പന്ത് ശേഷിക്കെ അത് സ്വന്തമാക്കി ബംഗാള്‍ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. റണ്‍മഴ കണ്ട ടൂര്‍ണ്ണമെന്റിലെത്തന്നെ ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നേടിയ 319 റണ്‍സ് 49.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബംഗാള്‍…

ധോണിയുടെ ശതകത്തിലേറി ജാര്‍ഖണ്ഡ്, കേരളത്തിനു രണ്ടാം തോല്‍വി

മഹേന്ദ്ര സിംഗ് ധോണിയുടെ ശതകത്തിലേറി ജാര്‍ഖണ്ഡിനു വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ജയം. ചത്തീസ്ഗഢിനെതിരെ 789 റണ്‍സ് വിജയം ആണ് ജാര്‍ഖണ്ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 57/6 എന്ന നിലയില്‍ നിന്ന് ധോണിയുടെ 107 പന്ത് 129 റണ്‍സിന്റെ…

സികെ നായിഡു: കേരളത്തിനു സമനില

മഹാരാഷ്ട്രയ്ക്കെതിരെയുള്ള സികെ നായിഡു ട്രോഫി മത്സരത്തില്‍ കേരളത്തിനു സമനില. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 291/9 എന്ന സ്കോറില്‍ നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു. ലീഡ് നേടിയത് വഴി കേരളത്തിനു 3 പോയിന്റുകള്‍…

6 വിക്കറ്റ് നേട്ടവുമായി അക്ഷയ് ചന്ദ്രന്‍, ഓള്‍ഔട്ടായി മഹാരാഷ്ട്ര

കേരളത്തിന്റെ 456/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന മഹാരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 202നു പുറത്ത്. കേരളത്തിന്റെ അക്ഷയ് ചന്ദ്രന്റെ 6 വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ മികച്ചു നിന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം 86/3 എന്ന നിലയിലാണ്.…

സികെ നായിഡു ട്രോഫി: കേരളത്തിനു മികച്ച ബാറ്റിംഗ് പ്രകടനം

മുഹമ്മദ് അസഹറുദ്ദീന്റെയും(125) സല്‍മാന്‍ നിസാറിന്റെയും(148) ശതകങ്ങളുടെയും ഫാബിദ് അഹമ്മദിന്റെ (58) അര്‍ദ്ധ ശതകത്തിന്റെയും മികവില്‍ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിനു കൂറ്റന്‍ സ്കോര്‍. കേരളത്തിന്റെ അനുജ് ജോതിന്‍ 48 റണ്‍സ് എടുത്ത് റിട്ടേര്‍ഡ്…