Browsing Tag

Madan Lal

മദൻ ലാലും ഗൗതം ഗംഭീറും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളാവും

മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാലും ഗൗതം ഗംഭീറും ബി.സി.സി.ഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളാവും. അടുത്ത നാല് വർഷത്തേക്കുള്ള ബി.സി.സി.ഐയുടെ സെലെക്ടർമാരെ കണ്ടെത്തുകയെന്നതാവും ഇവരുടെ ജോലി. ഇരു താരങ്ങളും മുൻ ലോകകപ്പ് ജേതാക്കൾ കൂടിയാണ്.…