Browsing Tag

Kerala Kings

കേരള കിംഗ്സിന്റെ പരിശീലകനായി ഡാനിയേല്‍ വെട്ടോറി, റോബിന്‍ സിംഗും പരിശീലക വേഷത്തില്‍

ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനു പിന്നാലെ കോച്ചിംഗ് ദൗത്യങ്ങളായി മുന്‍ നിര താരങ്ങളും. ഇതില്‍ ഇന്ത്യയുടെ റോബിന്‍ സിംഗും ഉള്‍പ്പെടുന്നു. എട്ട് ടീമുകളില്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ബംഗാള്‍ ടൈഗേഴ്സിനെ പരിശീലിപ്പിക്കുമ്പോള്‍…

നേപ്പാള്‍ സ്പിന്‍ സെന്‍സേഷന്‍ ഗെയിലിനൊപ്പം കേരള കിംഗ്സില്‍ കളിക്കും

ക്രിസ് ഗെയിലിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ പുതിയ സെന്‍സേഷനും സ്പിന്‍ പ്രതിഭയുമായ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും കേരള കിംഗ്സിലേക്ക്. ടി10 ലീഗ് പ്ലേയര്‍ ഡ്രാഫ്ടിലാണ് കേരളത്തിന്റെ ഫ്രാഞ്ചൈസി സന്ദീപിനെ സ്വന്തമാക്കിയത്. ഐപിഎല്‍ 2018ല്‍…

ക്രിസ് ഗെയിലിനെ സ്വന്തമാക്കി കേരള കിംഗ്സ്

ടി10 ലീഗിന്റെ രണ്ടാം പതിപ്പിനു മുന്നോടിയായി നടന്ന പ്ലേയര്‍ ഡ്രാഫ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ കേരള കിംഗ്സ് ക്രിസ് ഗെയിലിനെ സ്വന്തമാക്കി. ഡ്രാഫ്ടിലെ ആദ്യ അവസരത്തില്‍ തന്നെ കേരള കിംഗ്സ് ഗെയിലിനെ സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍…

സ്റ്റെര്‍ലിംഗ് ലോകം ശ്രദ്ധിക്കേണ്ട ക്രിക്കറ്റര്‍: ഓയിന്‍ മോര്‍ഗന്‍

പോള്‍ സ്റ്റിര്‍ലിംഗിന്റെ പ്രകടനം ലോകം മുഴുവന്‍ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് ഇംഗ്ലണ്ട് ഏകദിന നായകന്‍ ഓയിന്‍ മോര്‍ഗന്‍. ടി10 ക്രിക്കറ്റില്‍ കേരള കിംഗ്സിനു വേണ്ടി മികച്ച പ്രകടനമാണ് സ്റ്റിര്‍ലിംഗ് ഫൈനലിലും ഗ്രൂപ്പ് ഘട്ടങ്ങളിലും പുറത്തെടുത്തത്. 2…

കേരള കിംഗ്സ് ആദ്യ ടി10 ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാര്‍

ഐറിഷ് കരുത്തില്‍ ആദ്യ കിരീടം നേടി കേരള കിംഗ്സ്. ഇംഗ്ലണ്ടിന്റെ ഐറിഷ് വംശജന ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോള്‍ ലൂക്ക് റോഞ്ചിയുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ പഞ്ചാബി ലെജന്‍ഡ്സ് ടോട്ടലിനെ…

കരീബിയന്‍ കരുത്തില്‍ കേരള കിംഗ്സ്

വെസ്റ്റിന്‍ഡീസ് താരങ്ങളായ ചാഡ്വിക് വാള്‍ട്ടണിന്റെയും കീറണ്‍ പൊള്ളാര്‍ഡിന്റെയും മികവില്‍ സെമി യോഗ്യത നേടി കേരള കിംഗ്സ്. ഇന്ന് നടന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ടീം ശ്രീലങ്കയ്ക്കെതിരെ കേരള കിംഗ്സ് നേടിയത്. കളിക്കിടെ…

ടി10 ക്രിക്കറ്റ്, ആദ്യ മത്സരത്തില്‍ കേരള കിംഗ്സിനു ജയം

പുതുതായി എത്തിയ ഹീര ടി 10 ലീഗിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി കേരളം. മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് കേരള കിംഗ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ജോണ്‍സണ്‍ ചാള്‍സ്(33), ആന്‍ഡ്രേ…