Browsing Tag

Kanteerava

കണ്ടീരവയിൽ ഇനി ആരും ഫുട്ബോൾ കളിക്കേണ്ട!! ബെംഗളൂരു എഫ് സിക്ക് സ്റ്റേഡിയം നഷ്ടമാകും

ബെംഗളൂരു എഫ് സിക്ക് സ്വന്തം നഗരം വിട്ട് ഫുട്ബോൾ കളിക്കേണ്ടി വന്നേക്കാം. ബെംഗളൂരു എഫ് സി ഇതുവരെ കളിച്ചിരുന്ന ഹോം സ്റ്റേഡിയമായ കണ്ടീരവ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളാണ് ബെംഗളൂരു എഫ് സിക്ക് തലവേദനയായിരിക്കുന്നത്. ബെംഗളൂരു എഫ്…