Browsing Tag

Kanpur

വാക്സിനേഷന്‍ എടുത്ത് കുല്‍ദീപ് യാദവ്, പുറകെ അന്വേഷണം പ്രഖ്യാപിച്ച് കാന്‍പൂര്‍ അഡ്മിനിസ്ട്രേഷന്‍

ഏവരും കോവിഡ് വാക്സിനേഷന്‍ എടുക്കുവാന്‍ ആഹ്വാനം ചെയ്യുമ്പോളും ഇപ്പോള്‍ വാക്സിനേഷന്‍ എടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. താരം ഗസ്റ്റ് ഹൗസില്‍ വാക്സിനേഷന്‍ എടുത്തുവെന്നതാണ് ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം…