Browsing Tag

Irfan KT

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍

2020 ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍ കെടി. ഇന്ന് നടന്ന ഏഷ്യന്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം സ്വന്തമാക്കിയാണ് ഒളിമ്പിക്സ യോഗ്യത ഇര്‍ഫാന്‍ ഉറപ്പാക്കിയത്. 1:20.57 എന്ന സമയത്തിലാണ്…