Browsing Tag

ICC Worldcup

ലോകകപ്പ് തയ്യാറെടുപ്പുകളുമായി അഫ്ഗാനിസ്ഥാന്‍ ന്യൂസിലാണ്ടിലേക്ക്

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീം 2019 ലോകകപ്പിനു മുന്നോടിയായി 4 ദിവസത്തെ പരിശീലന ക്യാമ്പ് ന്യൂസിലാണ്ടില്‍ വെച്ച് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് ഈ ക്യാമ്പ്…