Browsing Tag

GMR Sports

550 കോടി രൂപ ഫണ്ട് സ്വരൂപിക്കാനൊരുങ്ങി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകള്‍

550 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കുവാനൊരുങ്ങി ജിഎംആര്‍ ഗ്രൂപ്പെന്ന് വാര്‍ത്തകള്‍. നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജിഎംആര്‍ സ്പോര്‍ട്സിനെ ജെഎസ്ഡബ്ല്യു വാങ്ങുവാനൊരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍.…