Browsing Tag

Chinnaswamy Stadium

അവസാന മിനുട്ട് ട്വിസ്റ്റ് ഇല്ലെങ്കിൽ കോഹ്‍ലിയുടെ നൂറാം ടെസ്റ്റ് ബാംഗ്ലൂരിൽ അല്ല മൊഹാലിയിൽ

ശ്രീലങ്കയുടെ ഇന്ത്യന്‍ ടൂറിൽ മാറ്റം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പര്യടനത്തിൽ ആദ്യം നടക്കുക ടി20 പരമ്പരയാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അത് പോലെ തന്നെ വിരാട് കോഹ്‍ലി തന്റെ നൂറാം ടെസ്റ്റ് മത്സരം തന്റെ വിര്‍ച്വൽ ഹോം…

ചിന്നസ്വാമി സ്റ്റേഡിയം അട്ടിമറി കേസിലെ രണ്ട് പ്രതികള്‍ക്ക് എട്ട് വര്‍ഷത്തെ തടവ്

2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി നടന്ന സ്ഫോടനങ്ങളിലെ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). എട്ട് വര്‍ഷത്തെ തടവിന് പുറമെ 4 ലക്ഷം രൂപ പിഴയുമുണ്ട്. ബിഹാര്‍ സ്വദേശികളായ…

നന്ദി ബാംഗ്ലൂര്‍, നിങ്ങള്‍ ഐപിഎലിലെ ഏറ്റവും മികച്ച ഫാന്‍സ് – കോഹ്‍ലി

ഐപിഎലിലെ ഏറ്റവും മികച്ച ആരാധക്കൂട്ടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകരാണെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. ചിന്നസ്വാമിയില്‍ ഈ വര്‍ഷങ്ങളില്‍ എല്ലാം എത്തിയ കാണികള്‍ക്ക് നന്ദി അറിയിച്ച കോഹ്‍ലി, ടീമില്‍ നിന്ന് ഇതുവരെ നിങ്ങള്‍ക്കൊരു…

ടെസ്റ്റിലെ ചരിത്ര നിമിഷം ബെംഗളൂരൂവില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ അരങ്ങേറ്റം കുറിക്കുക ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. ഈ വര്‍ഷം ജൂണ്‍ 14നാവും ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അഫ്ഗാനിസ്ഥാനും അയര്‍ലണ്ടിനും…