Browsing Tag

Chedean Nation

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 225 റൺസ് നേടി വെസ്റ്റിന്‍ഡീസ് വനിതകള്‍

ഏകദിന ലോകകപ്പിലെ ഏഴാം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 225/6 എന്ന സ്കോര്‍ നേടി. ഷെമൈന്‍ കാംപെൽ നേടിയ 66 റൺസിനൊപ്പം ചെഡീന്‍ നേഷന്‍(49*), ഹെയ്‍ലി മാത്യൂസ്(45), ഡിയാന്‍ഡ്ര ഡോട്ടിന്‍(31) എന്നിവരും ചേര്‍ന്നാണ്…