Browsing Tag

Benny Howell

രജപക്സയും ബെന്നി ഹോവലും പ‍ഞ്ചാബിൽ

അടുത്തിടെ റിട്ടയര്‍മന്റ് നടത്തി അത് പിന്‍വലിച്ച ശ്രീലങ്കന്‍ താരം ഭാനുക രജപക്സ പഞ്ചാബ് കിംഗ്സിലേക്ക്. 50 ലക്ഷത്തിനാണ് ശ്രീലങ്കന്‍ താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്നി ഹോവലിനെ 40 ലക്ഷത്തിന് ടീം സ്വന്തമാക്കി.…