Browsing Tag

Bemgaluru

മിക്കു-ഛേത്രി കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് 5 ഐ എസ് എൽ ക്ലബുകളേക്കാൾ കൂടുതൽ ഗോളുകൾ

ഈ സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്കിംഗ് കൂട്ടുകെട്ട് ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ബെംഗളൂരു എഫ് സിയുടെ വെനിസ്വേലൻ ഫോർവേഡ് മിക്കുവും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആണെന്ന്. ഇരുതാരങ്ങളും മാത്രം ഐ എസ് എല്ലിൽ ഈ‌ സീസണിൽ അടിച്ചു…