Browsing Tag

Bayern munic

ലെഫ്റ്റ് ബാക്കിന് 600 കോടി !! ,ഞെട്ടിച്ച് ബയേൺ

ലോകകപ്പ് ജേതാവ് ലൂക്കാസ് ഹെർണാണ്ടസ് ഇനി ബയേണിന്റെ സ്വന്തം. അത്ലറ്റികോ മാഡ്രിഡിന്റെ ലൂക്കാസ് ഹെർണാണ്ടസിനെ ക്ലബ്ബ് റെക്കോർഡ് തുകയായ 80 മില്യൺ യൂറോ നൽകിയാണ് ജർമ്മൻ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. ഈ സീസൺ അവസാനിക്കുന്നതോടെ താരം ജർമ്മൻ ടീമിനൊപ്പം…