Browsing Tag

Basel ATP

ബോൾ ബോയിയിൽ നിന്ന് പത്താം കിരീടത്തിലേക്ക്! ബേസലിൽ വീണ്ടും ഫെഡറർ!

എത്ര മനോഹരമായ കഥയാണ്, ഒരിക്കൽ ബോൾ ബോയി ആയി നിന്ന ഒരു കുട്ടി ആ ടൂർണമെന്റിൽ കിരീടം നേടുക എന്നത്. ഒരിക്കൽ അല്ല 10 പ്രാവശ്യം. ലോകത്ത് ഏതൊരാൾക്കും പ്രചോദനം ആവുന്ന ആ ചരിത്രം കുറിച്ചത് മറ്റാരുമല്ല സാക്ഷാൽ റോജർ ഫെഡറർ തന്നെയാണ്. സ്വന്തം നാട്ടിൽ…