Browsing Tag

Base Perumbavoor

മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെയ്സ് പെരുമ്പാവൂർ വീഴ്ത്തി

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് ബെയ്സ് പെരുമ്പാവൂർ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ചത്. ബെയ്സ് പെരുമ്പാവൂരിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു…

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ബെയ്സ് പെരുമ്പാവൂർ ഫൈനലിൽ

കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവാൻസിന്റെ ഫൈനലിലേക്ക് ബേസ് പെരുമ്പാവൂർ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചാണ് ബേസ് പെരുമ്പാവൂർ ഫൈനലിലേക്ക് കടന്നത്. സീസണിലെ ബേസ് പെരുമ്പാവൂരിന്റെ ആദ്യ ഫൈനലാണിത്. ഒന്നിനെതിരെ…

5-5ന്റെ സമനില മായ്ക്കാൻ മെഡിഗാഡും ബേസും വീണ്ടും ഇറങ്ങുന്നു

വരന്തരപ്പിള്ളിയിൽ അവസാനം മെഡിഗാഡും ബേസ് പെരുമ്പാവൂരും ഇറങ്ങിയപ്പോൾ പിറന്നത് അഞ്ചു ഗോളുകളായിരുന്നു. ബേസിന്റെ വീറുള്ള പോരാട്ടം കണ്ട അന്ന് അവർ മെഡിഗാഡിന് ഒപ്പത്തിനൊപ്പം നിന്നു ഗോളടിച്ചു. 5-5 എന്ന ആവേശകരമായ സമനിലയായിരുന്നു അന്ന് ഫലം. ഇന്ന്…

മൂന്നു ഗോളിനു പിറകിൽ നിന്ന ശേഷം പെരുമ്പാവൂരിന്റെ തിരിച്ചുവരവ്, പക്ഷെ പെനാൾട്ടിയിൽ നിർഭാഗ്യം

മൂന്നു ഗോളുകൾക്ക് പിറകിൽ പോയതിനു ശേഷം ഗംഭീര തിരിച്ചടിയുമായി തുവ്വൂരിൽ ബേസ് പെരുമ്പാവൂർ. ഈ സീസൺ കണ്ട ഏറ്റവും നല്ല തിരിച്ചുവരവുകളിൽ ഒന്നായേനെ ഇത്. പക്ഷെ ബേസ് പെരുമ്പാവൂരിനെ പെനാൾട്ടി ഭാഗ്യം തുണച്ചില്ല. മൊട്ടമ്മല്‍ ബ്രദേഴ്സ് കെ എഫ് സി…

കയ്യടി വാങ്ങി സോക്കർ സ്പോർട്ടിംഗ്, വിജയിച്ച് മെഡിഗാഡ് അരീക്കോട്

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നലെ കണ്ട പോരാട്ടമായിരുന്നു പോരാട്ടം. ഈ‌ സീസണിലെ വൻശക്തിയായി മാറുന്ന മെഡിഗാഡ് അരീക്കോടും അത്രയൊന്നും മികവ് ഈ സീസണിൽ പറയാനില്ലാത്ത കെ കെ സാറിന്റെ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും നേർക്കുനേർ വന്നപ്പോൾ ഇത്ര…

മങ്കടയിൽ ബേസ് പെരുമ്പാവൂരിന് വിജയം

ആറാം ദിവസം മങ്കടയിൽ ബേസ് പെരുമ്പാവൂരിന്റെ ഭാഗ്യ ദിവസമായി. അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി സീസണിലെ ആദ്യ പരാജയം രുചിക്കാൻ നറുക്കെടുപ്പ് വേണ്ടി വന്നു. 2-2 എന്ന സ്കോറിന് നിശ്ചിത സമയം അവസാനിച്ച മത്സരത്തിൽ പെനാൾട്ടിയിലും രണ്ടു ടീമുകളെയും വേർതിരിക്കാൻ…