Browsing Tag

AYC Ucharakkadavu

ചെറുവത്തൂർ അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് ഫൈനലിൽ

ചെറുവത്തൂർ അഖിലേന്ത്യാ സെവൻസിന്റെ കലാശപോരാട്ടത്തിന് എ വൈ സി ഉച്ചാരക്കടവ് യോഗ്യത നേടി. ഇന്നലെ നടന്ന ആവേശ സെമിക്കൊടുവിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് എ വൈ സി ഉച്ചാരക്കടവ് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു…

തിരിച്ചടിച്ച് മുസാഫിർ എഫ്‌സി അൽ മദീന, എടത്തനാട്ടുകരയിൽ ഏഴാം ഫൈനൽ

ആദ്യപാദത്തിലെ മുൻ‌തൂക്കം ഉണ്ടായിട്ടും രണ്ടാം പാദത്തിൽ സമനില മതിയായിട്ടും എവൈസി ഉച്ചാരക്കടവിന് മുസാഫിർ എഫ്‌സി അൽ മദീനയെ മറികടന്ന് ഫൈനലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. എടത്തനാട്ടുകരയിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ മുസാഫിർ എഫ്‌സി അൽ…

ആദ്യ കിരീടം കൈക്കലാക്കി ഹയർ സബാൻ കോട്ടക്കൽ

വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ കലാശ പോരാട്ടത്തിൽ ചരിത്രമെഴുതി ഹയർ സബാൻ കോട്ടക്കൽ. തങ്ങളുടെ ആദ്യ കിരീടം കെ ആർ എസ് കോഴിക്കോടിനെ തകർത്തു കൊണ്ട് ഹയർ സബാൻ കോട്ടക്കൽ നേടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഹയർ സബാൻ കോട്ടക്കലിന്റെ വിജയം.…

മാവൂരിൽ ഇന്ന് ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവും

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ശക്തമായ പോരാട്ടമാണ്. മികച്ച ഫോമിലുള്ള ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവുമാണ് നേർക്കുനേർ. ഇരുടീമുകളും ജനുവരിയിൽ ഗംഭീര ഫോമിലാണ്. എ വൈ സി ഉച്ചാരക്കടവ് അവസാന അഞ്ച് മത്സ്രങ്ങളു ജയിച്ച് എത്തുമ്പോൾ സബാൻ…