Home Tags ATK

Tag: ATK

അവസാന ലാപ്പിൽ പ്ലേ ഓഫ് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്, മാനം കാക്കാൻ കൊൽക്കത്ത

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ തമ്മിലുള്ള മത്സരത്തിൽ ഇന്ന് കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും ഏറ്റുമുട്ടും. കഴിഞ്ഞ നാല് മത്സരങ്ങളും തുടർച്ചയായി തോറ്റാണ് എ.ടി.കെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. അതെ സമയം കഴിഞ്ഞ രണ്ട്...

രണ്ടു ഗോളിന് എ.ടി.കെയെയും മറികടന്ന് ബെംഗളൂരു

എ.ടി.കെയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടിൽ രാഹുൽ...

ആഷ്‌ലി വെസ്റ്റ് വുഡിനെ നേരിടാൻ ബെംഗളൂരു കൊൽക്കത്തയിൽ

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എ.ടി.കെ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബെംഗളൂരു എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയാണ് എ.ടി.കെ ഇന്നിറങ്ങുന്നത്. ബെംഗളൂരു ആവട്ടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ...

എ.ടി.കെയെ മലർത്തിയടിച്ച് കോപ്പാലാശന്റെ ജാംഷെഡ്‌പൂർ

എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ജാംഷെഡ്‌പൂർ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ട്രിൻഡാഡെ ഗോൺസാൽവസിന്റെ പെനാൽറ്റി ഗോളിൽ ആണ് ജാംഷെഡ്‌പൂർ എ.ടി.കെയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജാംഷെഡ്‌പൂരിൻ ഒരു ഗോൾ മാത്രമേ...

പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ എ.ടി.കെയും ജാംഷെഡ്‌പൂരും

ഐ.എസ്.എല്ലിൽ ഇന്ന് രണ്ടാമത്തെ മത്സരത്തിൽ എ.ടി.കെയും കോപ്പലാശാന്റെ ജാംഷെഡ്‌പൂർ എഫ്.സിയും ഏറ്റുമുട്ടും. കൊൽക്കത്തയിലെ യുഭഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം വേണം എന്നിരിക്കെ...

കൊൽക്കത്തയിൽ ചെന്നൈയിന്റെ വൻ തിരിച്ചുവരവ്

കൊൽക്കത്തയിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയുടെ തകർപ്പൻ തിരിച്ചുവരവ്. എടികെ കൊൽക്കത്തയ്ക്കെതിരെ കൊൽക്കത്തയിൽ ഇറങ്ങിയ ചെന്നൈയിൻ ഒരു ഗോളിന് പിറകിൽ പോയ ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. ആഷ്ലി...

പുതിയ കോച്ചിന് കീഴിൽ എ.ടി.കെ ഇന്ന് ചെന്നൈയിനെതിരെ

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എ.ടി.കെ ഒന്നാം സ്ഥാനം ലക്‌ഷ്യം വെച്ചിറങ്ങുന്ന ചെന്നൈയിൻ എഫ്.സിയെ നേരിടും. എ.ടി.കെയുടെ സ്വന്തം ഗ്രൗണ്ടായ വിവേകാനന്ദ യുഭ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ പൂനെക്കെതിരെ കനത്ത...

ടെഡി ഷെറിങ്ങ്ഹാമിനെ എടികെ കൊൽക്കത്ത പുറത്താക്കി, പകരം ആഷ്ലി

ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു കോച്ചിന്റെ കൂടെ ജോലി പോയി‌‌‌. എടികെ കൊൽക്കത്ത ആണ് മോശം പ്രകടനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കോച്ചിനെ പുറത്താക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ടെഡി ഷെറിങ്ഹാമിന്റെ ഇന്ത്യയിലെ...

മൂന്ന് ഗോളുകള്‍, പൂനെ വീണ്ടും വിജയ വഴിയില്‍

കൊല്‍ക്കത്തയെ തറപറ്റിച്ച് എഫ് സി പൂനെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ 3-0 എന്ന സ്കോറിനാണ് പൂനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ്...

മുൻ പ്രീമിയർ ലീഗ് താരങ്ങളെ ടീമിലെത്തിച്ച് കൊൽക്കത്ത

മുൻ പ്രീമിയർ ലീഗ് താരങ്ങളായ ഡേവിഡ് കൊട്ടെറിൽ, മാർട്ടിൻ പാറ്റേഴ്സൺ എന്നിവരെ കൊൽക്കത്ത ടീമിലെത്തിച്ചു. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇരു താരങ്ങളും ATK യിൽ എത്തിയത്. ഇവരോടൊപ്പം മുൻ ശിവജിയൻസ് താരം സോറം അംഗൻബയും...

എ.ടി.കെയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ഒന്നാം സ്ഥാനത്ത്

ആദ്യ പകുതിയിൽ സുനി ഛേത്രി നേടിയ ഗോളിൽ എ.ടി.കെയെ തോൽപ്പിച്ച് ബെംഗളൂരു ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണു ബെംഗളൂരു വിജയം കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ...

സ്വന്ത ഗ്രൗണ്ടിൽ വിജയ വഴിയിൽ തിരിച്ചെത്താൻ ബെംഗളൂരു എ.ടി.കെക്കെതിരെ

കഴിഞ്ഞ തവണത്തെ ഐ.എസ്.എൽ ജേതാക്കളായ എ.ടി.കെ ലീഗിലെ തുടക്കക്കാരായ ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരിവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിൽ വെച്ച്...

റോബി കീനിനു ആദ്യ ഗോൾ, ഡൽഹിയെ മറികടന്ന് എ.ടി.കെക്ക് സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം

ഡൽഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം. റോബി കീനിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾ കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഡൽഹി...

സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം തേടി എ.ടി.കെ ഡൽഹിക്കെതിരെ

വിജയ വഴിയിൽ തിരിച്ചെത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എ.ടി.കെ സ്വന്തം ഗ്രൗണ്ടിൽ ഡൽഹി ഡൈനാമോസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം...

മുംബൈ പിടിക്കാൻ എ.ടി.കെ

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടും.  മുംബൈയുടെ ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് വെറും 2 പോയിന്റുമായി എ.ടി.കെ അവസാന...
Advertisement

Recent News