Browsing Tag

Ariful Haque

139 റണ്‍സിന്റെ ലീഡ് നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ 139 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി സിംബാബ്‍വേ. 282 റണ്‍സ് പിന്തുടരാനിറങ്ങിയ ആതിഥേയര്‍ ആറ് ഏഴ് വിക്കറ്റുകളുടെ ബലത്തിലാണ് നാണക്കേടില്‍ നിന്ന് കരകയറിയത്. 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ആരിഫുള്‍ ഹക്കും 31 റണ്‍സ് നേടി…