Browsing Tag

Amarjit Singh

അമർജിത് എഫ് സി ഗോവ വിട്ട് ലോണിൽ ഈസ്റ്റ് ബംഗാളിൽ

ഇന്ത്യയ്ക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ തിളങ്ങി നിന്ന അമർജിത് തൽക്കാലത്തേക്ക് എഫ് സി ഗോവ വിട്ടു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന അമർജിത് സിംഗിനെ ഈസ്റ്റ് ബംഗാൾ ആണ് സ്വന്തമാക്കിയത്‌. അമർജിത് ലോൺ അടിസ്ഥാനത്തിൽ ആണ് ഈസ്റ്റ് ബംഗാളിൽ…