Browsing Tag

Ahmed Jahou

അഹമ്മദ് ജഹുവും മുംബൈ സിറ്റിയിൽ കരാർ പുതുക്കി

മൗർട്ടാഡ ഫാളിന് പിന്നാലെ അഹ്മദ് ജഹുവിന്റെയും കരാർ മുംബൈ സിറ്റി പുതുക്കി. 2022-23 സീസണിന്റെ അവസാനം വരെ അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്തുന്ന ഒരു പുതിയ ഒരു വർഷത്തെ കരാറിൽ മിഡ്ഫീൽഡർ അഹമ്മദ് ജഹൂഹ് ഒപ്പുവെച്ചതായി മുംബൈ സിറ്റി എഫ്‌സി പ്രഖ്യാപിച്ചു.…