ഒളിമ്പിക്ക് ഭവൻ ഉദ്ഘാടനം
ചെയ്തു
മലപ്പുറം : മലപ്പുറം ജില്ലാ ഒളിമ്പിക്ക് അസോസിഷൻ്റെ
ആസ്ഥാന മന്ദിരം ‘ഒളിമ്പിക്ക് ഭവൻ’ യാഥാർത്ഥ്യമായി
മലപ്പുറം കുന്നുമ്മൽ
ആരംഭിച്ച ആസ്ഥാന
മന്ദിരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ഹൃഷികേഷ് കുമാർ ഉൽഘാടനം ചെയ്തു. ജില്ലാ ഒളിമ്പിംക് അസോസിയേഷൻ
പ്രസിഡൻ്റ് യു
തിലകൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. പി എം സുധീർ കുമാർ , എൻ.നാരായണൻ, ലിയാക്കത്ത് അലി കുരിക്കൾ,
സി. സുരേഷ്, കെ.ചന്ദ്രൻ, ആർ.രവികുമാർ, ബഷിർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.









