ദേശീയ ബീച്ച് ഹാന്‍ഡ്‌ബോള്‍ കേരളത്തിന് വെള്ളി

Newsroom

Picsart 25 01 13 19 56 27 672

അസ്സാമില്‍ വെച്ച് നടന്ന ദേശീയ സീനിയര്‍ ബീച്ച് ഹോന്‍ബോളില്‍ കേരള വനിതകള്‍ക്ക് വെള്ളി. ഫൈനലില്‍ കേരളം ഛത്തിസ്ഘട്ടിനോട് പരാജയപ്പെട്ടു. സെമിയില്‍ ആസാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്.