ഓൾ കേരള സബ് ജൂനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം ടോസ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ച് നടക്കുന്ന ഓൾ കേരള സബ് ജൂനിയർ റാങ്കിങ് ടൂർണമെന്റിന് തുടക്കം. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ശ്രീ. എസ് രാജീവ് ഇന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മെയ് 21 മുതൽ 25 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. അണ്ടർ 11, അണ്ടർ 13, അണ്ടർ 15 കാറ്റഗറികളിലാണ് മത്സരം നടക്കുന്നത്.Img 20220521 Wa0011