ഇന്ത്യയുടെ സ്റ്റാർ ഷട്ടിൽ പിവി സിന്ധു കുമാമോട്ടോ മാസ്റ്റേഴ്‌സ് 2024 ൻ്റെ ഓപ്പണിംഗ് റൗണ്ടിൽ മികച്ച വിജയം ഉറപ്പിച്ചു. വനിതാ സിംഗിൾസ് സിന്ധു റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി. തായ്‌ലൻഡിൻ്റെ ബുസാനൻ ഒങ്‌ബാംരംഗ്‌ഫാനെതിരെ കളിച്ച സിന്ധു നേരിട്ടുള്ള 2 ഗെയിമുകളിൽ കളി വിജയിച്ചു. 21-12, 21-8 എന്നായിരുന്നു സ്കോർ.

റൗണ്ട് ഓഫ് 16ൽ ജപ്പാനിൽ നിന്നുള്ള നാറ്റ്സുകി നിദൈറയോ കാനഡയുടെ മിഷേൽ ലിയോടോ ആകും സിന്ധു മത്സരിക്കുക.