ലോക റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിലേക്ക് എത്തി അര്‍ജ്ജുന്‍ – ധ്രുവ് സഖ്യം

Arjundhruv

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിലേക്ക് ഉയര്‍ന്ന് എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില സഖ്യം.

7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 46ാം റാങ്കിലേക്കാണ് ഇരുവരും ഉയര്‍ന്നത്.

Previous articleഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മിച്ചല്‍ മാര്‍ഷ്
Next articleഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പ് കൊൽക്കത്തയിൽ