ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2020ന്റെ സെമിയില്‍ എത്തി അജയ് ജയറാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീകാന്ത് കിഡംബിയെ പ്രീക്വാര്‍ട്ടറില്‍ തോല്പിച്ചെത്തിയ അജയ് ജയറാമിന് ക്വാര്‍ട്ടറിലും വിജയം. ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് അജയ് ജയറാമിന്റെ വിജയം. 21-14, 21-15 എന്ന സ്കോറിനാണ് 37 മിനുട്ട് നീണ്ട പോരാട്ടത്തില്‍ അജയ് ജയറാം വിജയം കൊയ്തത്.