ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം തയ്യാര്‍. 36 ഇനങ്ങളിലായി 524 അംഗങ്ങളാണ് ഇന്ത്യയെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലംബാംഗിലുമായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പ്രതിനിധീകരിക്കുക. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.
277 പുരുഷന്മാരും 247 വനിതകളുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
