അനാഹത് സിംഗ് ജൂനിയർ ബ്രിട്ടീഷ് ഓപ്പണിൻ്റെ ഫൈനലിലെത്തി

Newsroom

Picsart 25 01 06 01 06 27 115
Download the Fanport app now!
Appstore Badge
Google Play Badge 1

സെമിഫൈനലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ സ്ക്വാഷ് പ്രതിഭ അനാഹത് സിംഗ് ജൂനിയർ ബ്രിട്ടീഷ് ഓപ്പണിൻ്റെ (U-17) ഫൈനലിൽ പ്രവേശിച്ചു. ഈജിപ്തിൻ്റെ റുഖയ്യ സലേമിനെ ആവേശകരമായ ഏറ്റുമുട്ടലിൽ 3-1ന് പരാജയപ്പെടുത്താൻ പതിനാറുകാരിക്ക് ആയി.

1000784252

9-11, 11-6, 11-8, 11-6 എന്ന സ്‌കോറിനായിരുന്നു വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടതിനു ശേഷമാണ് അനാഹത്ത് തിരിച്ചടിച്ചത്. 36 മിനിറ്റ് ആണ് മത്സരം നീണ്ടുനിന്നത്‌.

ഫൈനലിൽ, അനാഹത്ത് ഹോങ്കോങ്ങിൽ നിന്നുള്ള ഹെലൻ ടാങ്ങിനെയോ അല്ലെങ്കിൽ ഈജിപ്തിൻ്റെ മാലിക എൽ കരാക്സിയെയോ നേരിടും.