5000 മീറ്റര്‍ പുരുഷ വിഭാഗം നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ അത്‍ലറ്റിക്സില്‍ നിന്ന് വെള്ളി മെഡല്‍ നേടി ഇന്ത്യ. 5000 മീറ്റര്‍ പുരുഷ വിഭാഗം നടത്തത്തില്‍ ഇന്ത്യയുടെ സൂരജ് പന്‍വാര്‍ ആണ് വെള്ളി മെഡല്‍ നേടിയത്. ഇന്ത്യയ്ക്ക് ഗെയിംസില്‍ നിന്ന് ഇതുവരെ മൂന്ന് സ്വര്‍ണ്ണവും 8 വെള്ളിയുമാണ് ലഭിച്ചിട്ടുള്ളത്. മെ‍ഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നത്.

Previous articleലിയാം ഡോസണ് പരിക്ക്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
Next articleപുതിയ പരിശീലകന് കീഴിൽ വൻ ജയത്തോടെ ഓസ്ട്രേലിയൻ തുടക്കം