Local Sports News in Malayalam

U-17 വനിതാ ചാമ്പ്യൻഷിപ്പ്; ആദ്യ കിരീടം ലയണസസ് സ്വന്തമാക്കി

അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ലയണസ് സ്വന്തമാക്കി . ഇന്നലെ നടന്ന ഫൈനലിൽ ഒരു വമ്പൻ ജയത്തോടെ ആയിരുന്നു കിരീട നേട്ടം. ടൈഗ്രസസിനെ ആണ് ലയണസിസ് ഫൈനലിൽ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ ഗോളുകൾക്കായിരുന്നു ലയണസസിന്റെ വിജയം.

ഗ്രൂപ്പ് ഘട്ടത്തി 4-1 എന്ന സ്കോറിനും ലയണസസ് ടൈഗ്രസസിനെ തോൽപ്പിച്ചിരുന്നു. കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ലയണസിസിജു വേണ്ടി ലിൻഡ കോം, സുമതി എന്നിവർ ഇരട്ട ഗോളുകൾ നേടി ‌ പ്രിയങ്ക സുജീഷ്, പ്രിയങ്ക ദേവി, സൈ സങ്ക് എന്നിവരും ഇന്നലെ ലയണസസിനായി ഗോളുമായി തിളങ്ങി. അലക്സ് അംബ്രോസ് പരിശീലിപ്പിക്കുന്ന ലയണസസിനെ പരിശീലിപ്പിക്കുന്നത്‌.

You might also like