ശ്രീലങ്കയെ തകർത്തു കൊണ്ട് ഇന്ത്യൻ U19 കുട്ടികൾ തുടങ്ങി

20211214 100500

ധാക്കയിൽ നടക്കുന്ന സാഫ് അണ്ടർ 19 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മികച്ച വിജയം. ശ്രീലങ്കയെ 5-0 എന്ന വലിയ മാർജിനിൽ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അലക്‌സ് ആംബ്രോസ് പരിശീലിപ്പിക്കുന്ന ടീമിനായി നിതു ലിൻഡ ഇന്നലെ രണ്ട് ഗോളുകളുമായി തിളങ്ങി. സന്തോഷ്, കാരെൻ എസ്‌ട്രോസിയോ, പ്രിയങ്ക ദേവി എന്നിവർ ഓരോ ഗോളും നേടി.
India XI: Adrija Sarkhel (GK); Nirmala Devi, Shilky Devi (C), Nisha, Ritu Rani, Nitu Linda, Santosh, Anju, Apurna Narzary, Karen Estrocio, SN Vengadajalam.

Previous articleരോഹിത് ക്യാപ്റ്റൻ ആകുന്ന ആദ്യ ഏകദിന പരമ്പരയിൽ നിന്ന് കോഹ്ലി വിട്ടു നിൽക്കും
Next articleടെസ്റ്റ് പരമ്പരക്ക് രോഹിത് ശർമ്മ ഉണ്ടാവില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ