പ്രീസീസൺ, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആധികാരിക ജയത്തോടെ ലിയോൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വനിതകൾക്ക് പരാജയം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോണാണ് മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചത്. ലിയോണായി ലി സൊമ്മർ ഇരട്ട ഗോളുകൾ നേടി. അദാ ഹെർഗബെർ ആണ് മൂന്നാം ഗോൾ നേടിയത്. ഇനി ജൂലൈ 29ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പി എസ് ജിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial