കേരള വനിതാ ലീഗ്, ഡോൺ ബോസ്കോയ്ക്ക് രണ്ടാം വിജയം

Img 20211217 Wa0038

കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോ അക്കാദമിക്ക് രണ്ടാം വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ ആണ് ഡോൺ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോൺ ബോസ്കോയുടെ വിജയം. മത്സരത്തിന്റെ 89ആം മിനുട്ടിൽ മേഘ്ന ആണ് കേരള യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. നേരത്തെ കടത്തനാട് രാജയെയും ഡോൺ ബോസ്കോ പരാജയപ്പെടുത്തിയിരുന്നു. കേരള യുണൈറ്റഡ് വനിതാ ടീമിന് ഇത് അരങ്ങേറ്റ മത്സരമായിരുന്നു.

Previous articleചരിത്രം പിറന്നു, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉറപ്പായി
Next articleനമ്മുടെ സുഹൈർ ഹീറോ!!നോർത്ത് ഈസ്റ്റിനു മുന്നിലും ഈസ്റ്റ് ബംഗാൾ വീണു