ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഫ്രാൻസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കുന്ന വനിതാ ലോകകപ്പിനായുള്ള ടീമിനെ ഫ്രാൻസ് പ്രഖ്യാപിച്ചു. ഫ്രാൻസ് ആതിഥ്യം വഹിക്കുന്ന ലോകകപ്പിനായി 23 അംഗ ടീമിനെ ആണ് പരിശീലകനായ കൊറിണെ ഡിയാക്രെ പ്രഖ്യാപിച്ചിരിക്കുന്നത്. ലെ സൊമ്മർ ഉൾപ്പെടെ പ്രശസ്ത താരങ്ങളൊക്കെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ജൂൺ ഏഴു മുതൽ ജൂലൈ ഏഴു വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ചൈന, തായ്ലാന്റ് ടീമുകൾക്ക് എതിരെ ഫ്രാൻസ് സന്നാഹ മത്സരങ്ങൾ കളിക്കും.

ഫ്രാൻസ് ടീം;

France squad for World Cup 2019

Goalkeepers:

Sarah Bouhaddi
Solene Durand
Pauline Peyraud-Magnin

Defenders:

Julie Debever
Sakina Karchaoui
Amel Majri
Gridge Mbock Bathy Nka
Eve Perisset
Wendie Renard
Marion Torrent
Aissatou Tounkara

Midfielders

Charlotte Bilbault
Elise Bussaglia
Maeva Clemaron
Onema Grace Geyoro
Amandine Henry
Gaetane Thiney

Forwards

Viviane Asseyi
Delphine Cascarino
Kadidiatou Diani
Valerie Gauvin
Emelyne Laurent
Eugenie Le Sommer